KozhikodeLatest NewsKeralaNattuvarthaNews

ടോ​റ​സ് ട്ര​ക്കി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ച് പ​രി​ക്കേ​റ്റ സ്ത്രീ ​മ​രി​ച്ചു

മ​രു​തൂ​ര്‍ തെ​ക്കെ​മീ​ത്തി​ല്‍ ക​ല്യാ​ണി​ക്കു​ട്ടി(65) ആ​ണ് മ​രി​ച്ച​ത്

കോ​ഴി​ക്കോ​ട്: ടോ​റ​സ് ട്ര​ക്കി​ന്‍റെ ട​യ​ർ ഊ​രി​ത്തെ​റി​ച്ച് ശ​രീ​ര​ത്തി​ൽ പ​തി​ച്ച് പ​രി​ക്കേ​റ്റ് ചികിത്സയിലായിരുന്ന സ്ത്രീ ​മ​രി​ച്ചു. മ​രു​തൂ​ര്‍ തെ​ക്കെ​മീ​ത്തി​ല്‍ ക​ല്യാ​ണി​ക്കു​ട്ടി(65) ആ​ണ് മ​രി​ച്ച​ത്.

Read Also : സംസ്ഥാനത്ത് ഇന്ന് മാറ്റമില്ലാതെ സ്വർണവില, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് കൊ​യി​ലാ​ണ്ടി മു​ത്താ​മ്പി റോ​ഡി​ൽ നാ​യാ​ട​ൻ​പു​ഴ​യ്ക്ക് സ​മീ​പ​ത്ത് വ​ച്ചാണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​രി​ക്കു​ള​ത്ത് നി​ന്ന് ബൈ​പ്പാ​സ് നി​ര്‍​മാ​ണ​ത്തി​നു​ള്ള മ​ണ്ണ് ക​യ​റ്റി വ​ന്ന ടോ​റ​സ് ട്ര​ക്കി​ന്‍റെ ഇ​ട​തു​വശത്തുള്ള ട​യ​ര്‍ ഊ​രി​ത്തെ​റി​ച്ച് സ​മീ​പ​ത്ത് കൂ​ടി ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന ക​ല്യാ​ണി​ക്കു​ട്ടി​യു​ടെ ശ​രീ​ത്തി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ക​ല്യാ​ണി​ക്കു​ട്ടി ഇ​ന്നലെ ഉ​ച്ച​യോ​ടെ മ​രിക്കുകയായിരുന്നു.

മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button