MalappuramKeralaNattuvarthaLatest NewsNews

വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിഞ്ഞു : മലപ്പുറം സ്വദേശി അറസ്റ്റിൽ

മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്

തിരൂർ: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് നേരെ കല്ലെറിഞ്ഞ പ്രതി പൊലീസ് പിടിയിൽ. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് റിസ്വാനാണ് അറസ്റ്റിലായത്.

Read Also : നിരോധനത്തിന് പിന്നാലെ കാണിക്ക വഞ്ചിയിൽ നിന്ന് ലഭിച്ചത് എട്ട് ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകൾ

തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചായിരുന്നു സംഭവം. കളിക്കുന്നതിനിടെ അബദ്ധത്തില്‍ കല്ലെറിഞ്ഞപ്പോള്‍ ട്രെയിനിൽ കൊള്ളുകയായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയത്. തുടർന്ന്, പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

Read Also : നിരോധനത്തിന് പിന്നാലെ കാണിക്ക വഞ്ചിയിൽ നിന്ന് ലഭിച്ചത് എട്ട് ലക്ഷം രൂപയുടെ 2000 രൂപ നോട്ടുകൾ

സംഭവത്തിൽ, റെയിൽവേ പൊലീസും കേരളാ പൊലീസും സംയുക്തമായാണ് അന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button