ThrissurLatest NewsKeralaNattuvarthaNews

ബ്യൂ​ട്ടി​ പാ​ർ​ല​റി​ന്‍റെ മ​റ​വി​ൽ ല​ഹ​രി​മ​രു​ന്ന് വ്യാ​പാ​രം : യുവതി അറസ്റ്റിൽ

നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി ഷീ​ല സ​ണ്ണി(51) ആ​ണ് പി​ടി​യി​ലാ​യ​ത്

തൃ​ശൂ​ർ: ചാ​ല​ക്കു​ടി​യി​ൽ ബ്യൂ​ട്ടി​ പാ​ർ​ല​റി​ന്‍റെ മ​റ​വി​ൽ ല​ഹ​രി​മ​രു​ന്ന് വ്യാ​പാ​രം ന​ട​ത്തി​യ യു​വ​തി പൊ​ലീ​സ് പിടിയി​ൽ. നാ​യ​ര​ങ്ങാ​ടി സ്വ​ദേ​ശി ഷീ​ല സ​ണ്ണി(51) ആ​ണ് പി​ടി​യി​ലാ​യ​ത്.

Read Also : സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

ഷീ​ല സ​ണ്ണി ചാ​ല​ക്കു​ടി പ​ട്ട​ണ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷീ ​സ്റ്റൈ​ൽ ബ്യൂ​ട്ടി​പാ​ർ​ല​റിന്റെ ഉ​ട​മ​യാണ്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 12 എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ള്‍ ആണ് ക​ണ്ടെ​ത്തിയത്. ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച ബാ​ഗു​മാ​യി ബ്യൂ​ട്ടി പാ​ർ​ല​റി​ലേ​ക്ക് ക​യ​റു​ന്ന വേ​ള​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. വാ​ഹ​ന​ത്തി​ന്‍റെ അ​റ​യ്ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ല​ഹ​രി​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്.

Read Also : പാപ മോചനങ്ങളുടെ പാപനാശിനി ഗുഹ.. തിരുവില്വാമല ക്ഷേത്രദർശനം

സം​ഭ​വ​ത്തി​ൽ, വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊലീസ് അ​റി​യി​ച്ചു. അറസ്റ്റ് ചെയ്ത യുവതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button