KottayamLatest NewsKeralaNattuvarthaNews

പാ​ഴ്സ​ല്‍ വാ​ന്‍ റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം

പാ​ഴ്സ​ല്‍ വാ​നി​ന്‍റെ ഡ്രൈ​വ​ര്‍ പരിക്കുകളില്ലാതെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു

ക​ടു​ത്തു​രു​ത്തി: നി​യ​ന്ത്ര​ണം​വി​ട്ട പാ​ഴ്സ​ല്‍ വാ​ന്‍ റോ​ഡ​രി​കി​ല്‍ നി​ര്‍ത്തി​യി​ട്ടി​രു​ന്ന സ്‌​കൂ​ട്ട​റി​ല്‍ ഇ​ടി​ച്ച് അ​പ​ക​ടം. പാ​ഴ്സ​ല്‍ വാ​നി​ന്‍റെ ഡ്രൈ​വ​ര്‍ പരിക്കുകളില്ലാതെ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

Read Also : തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇനി തടസമില്ലാതെ പാര്‍ക്കിംഗ് ചെയ്യാം; ഓട്ടോമേറ്റഡ് പാര്‍ക്കിംഗ് സംവിധാനം ആരംഭിച്ചു

ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കോ​ട്ട​യം-​ഏ​റ​ണാ​കു​ളം റോ​ഡി​ല്‍ മാ​ഞ്ഞൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ന് സ​മീ​പമാ​ണ് അ​പ​ക​ടം നടന്നത്. വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കി​യ​ശേ​ഷം തി​രി​കെ എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്.

നി​യ​ന്ത്ര​ണം​വി​ട്ട പാ​ഴ്സ​ല്‍ വാ​ന്‍ റോ​ഡി​ല്‍ വ​ട്ടം​ ക​റ​ങ്ങി​യ​ശേ​ഷം മു​ന്നോ​ട്ട് നീ​ങ്ങി സ​മീ​പ​ത്തി​രു​ന്ന സ്‌​കൂ​ട്ട​റി​ലി​ടി​ച്ച് റോ​ഡി​ല്‍ വ​ട്ടം മ​റി​യു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഓ​ട​യി​ലേ​ക്ക് വീ​ണ സ്‌​കൂ​ട്ട​ര്‍ ത​ക​ര്‍ന്നു. മ​ഴ​യു​ള്ള സ​മ​യ​ത്താ​ണ് അ​പ​ക​ടം നടന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button