MalappuramKeralaNattuvarthaLatest NewsNews

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ചു : യുവാവ് പിടിയിൽ

പ​ടി​ഞ്ഞാ​റേ​ക്ക​ര ഏ​ന്തി​വീ​ട്ടി​ൽ ജം​ഷീ​റി​നെ (37) ആണ് അറസ്റ്റ് ചെയ്തത്

തി​രൂ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച യുവാവ് പിടിയിൽ. പ​ടി​ഞ്ഞാ​റേ​ക്ക​ര ഏ​ന്തി​വീ​ട്ടി​ൽ ജം​ഷീ​റി​നെ (37) ആണ് അറസ്റ്റ് ചെയ്തത്.

Read Also : മുരളീധരനോട് മറുപടി പറയാനില്ല, മുഖ്യമന്ത്രിയുടെ നിർദേശത്തോടെ കാര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യം: കെവി തോമസ്

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. തി​രൂ​ർ സി.​ഐ എം.​ജെ. ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലുള്ള സംഘമാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്.

തി​രൂ​ർ മ​ജി​സ്ട്രേ​റ്റ് കോടതിയില് ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button