PathanamthittaNattuvarthaLatest NewsNews

ക്രി​മി​ന​ൽ കേസ് പ്രതി ബൈ​ക്ക് മോ​ഷ​ണ​ത്തിനിടെ അറസ്റ്റിൽ

പ​ന്ത​ളം ഉ​ള​നാ​ട് ചി​റ​ക്ക​രോ​ട്ട് മോ​ഹ​ന​നാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്

പ​ത്ത​നം​തി​ട്ട: ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്രതി ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ അ​റ​സ്റ്റി​ൽ. പ​ന്ത​ളം ഉ​ള​നാ​ട് ചി​റ​ക്ക​രോ​ട്ട് മോ​ഹ​ന​നാ​ണ് (38) അ​റ​സ്റ്റി​ലാ​യ​ത്.

Read Also : സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയർത്തി ഐസിഐസിഐ ബാങ്ക്; പുതുക്കിയ നിരക്കുകൾ അറിയാം

തു​മ്പ​മ​ൺ സ്വ​ദേ​ശി അ​ല​ക്സാ​ണ്ട​റു​ടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. അ​ല​ക്സാ​ണ്ട​റു​ടെ പാ​ഷ​ൻ പ്രോ ബൈ​ക്ക് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം തു​മ്പ​മ​ൺ സാം​സ്കാ​രി​ക നി​ല​യ​ത്തി​ന്റെ സ​മീ​പ​ത്തു​നി​ന്നും മോ​ഷ​ണം പോ​യിരുന്നു. ഇതുമായി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. നേ​ര​ത്തെ അ​ടി​പി​ടി, മോ​ഷ​ണ​ക്കേ​സു​കളി​ൽ മോ​ഹ​ന​ൻ പ്ര​തി​യാ​യി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : റോ​ഡി​ല്‍ സം​സാ​രി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ബൈക്കിലെത്തി കൊല്ലാൻ ശ്രമം:മൂ​ന്നു​പേ​ര്‍ അ​റ​സ്റ്റി​ല്‍

എ​സ്ഐ ബി. ​ശ്രീ​ജി​ത്ത്, സി​പി​ഒ ബി​നു ര​വീ​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button