KottayamKeralaNattuvarthaLatest NewsNews

ക​ൺ​സ​ഷ​ൻ നി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ളെ സ്വ​കാ​ര്യ​ബ​സി​ൽ ​നി​ന്നും ഇ​റ​ക്കി​വി​ട്ടതായി പരാതി

സ്റ്റു​ഡ​ന്‍റ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് ഇ​റ​ക്കി​വി​ട്ട​ത്

കോ​ട്ട​യം: ക​ൺ​സ​ഷ​ൻ നി​ഷേ​ധി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ളെ സ്വ​കാ​ര്യ​ബ​സി​ൽ​ നി​ന്നും ഇ​റ​ക്കി​വി​ട്ടതായി പരാതി. സ്റ്റു​ഡ​ന്‍റ് പൊ​ലീ​സ് കേ​ഡ​റ്റു​ക​ളാ​യ വി​ദ്യാ​ർ​ത്ഥി​ക​ളെ​യാ​ണ് ഇ​റ​ക്കി​വി​ട്ട​ത്.

Read Also : സംസ്ഥാന സർക്കാരുകൾ ഇനി മുതൽ നേരിട്ട് ടെലിവിഷൻ ചാനൽ നടത്തരുതെന്ന് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം 

കോ​ട്ട​യം റൂ​ട്ടി​ലോ​ടു​ന്ന കിം​ഗ് ഓ​ഫ് കിം​ഗ് എ​ന്ന ബ​സ് പാ​ലാ കു​മ്മ​ണ്ണൂ​രി​ൽ എത്തിയപ്പോഴാണ് സംഭവം. ഇ​വ​രു​ടെ കൈ​യി​ൽ ക​ൺ​സ​ഷ​ൻ തു​ക മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button