India

11 മാവോയിസ്റ്റുകള്‍ അറസ്റ്റില്‍

റായ്പുര്‍:  ചത്തീസ്ഗഡിലെ ബസ്തറില്‍ 11 മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ പിടിയിലായി. കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കൊളള, റെയില്‍ പാളം തകര്‍ക്കല്‍ തുടങ്ങിയ കേസുകളില്‍ പ്രതികളെന്നു സംശയിക്കുന്നവരാണ് അറസ്റ്റിലായത്. പോലീസ് ഇവരെ അന്വേഷിച്ചുവരികയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button