KollamKeralaNattuvarthaLatest NewsNews

തിളക്കം കണ്ട് മത്സ്യം വാങ്ങി: മുറിച്ചപ്പോൾ കണ്ടത് പുഴുക്കൾ മൂടിയ നിലയിൽ

കടയ്ക്കൽ ചന്തയിൽ രണ്ടാഴ്ച മുൻപും പഴകിയ മത്സ്യം പിടികൂടിയിരുന്നു

കടയ്ക്കൽ : തിളക്കം കണ്ട് മീൻ വാങ്ങിയവർ ഞെട്ടലിൽ. കടയ്ക്കൽ ചന്തയിൽ നിന്ന് മത്സ്യം വാങ്ങി വീട്ടിൽ കൊണ്ടുപോയി കറിവയ്ക്കാൻ മുറിച്ചപ്പോൾ കണ്ടത് പുഴുക്കൾ. പരാതി വന്നതിനു പിന്നാലെ കടയ്ക്കൽ പഞ്ചായത്ത് അധികൃതർ ചന്തയിൽ എത്തി മത്സ്യം പിടികൂടി നശിപ്പിച്ചു.

read also: ‘പൊതുജന ഫണ്ട് ദുരുപയോഗം ചെയ്തു’: എം.എൽ.എ ടി.ഐ. മധുസൂധനന് എതിരെ പൊലീസിൽ പരാതി

കടയ്ക്കൽ ചന്തയിൽ രണ്ടാഴ്ച മുൻപും പഴകിയ മത്സ്യം പിടികൂടിയിരുന്നു. പഞ്ചായത്തും ഭക്ഷ്യ സുരക്ഷാ വകുപ്പും നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. പൊലീസിന്റെ സാന്നിധ്യത്തിലാണ് ഇന്നലെ പഴകിയ മത്സ്യം പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ മറ്റ് പഞ്ചായത്ത് അംഗങ്ങളും ചേർന്നു പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button