Latest NewsUAENewsInternationalGulf

ഈദുൽ ഫിത്തർ: ഇമാമുകൾക്ക് ഗോൾഡൻ വിസയും സാമ്പത്തിക ബോണസും നൽകി ദുബായ്

ദുബായ്: 20 വർഷത്തിലധികം സർവീസ് പൂർത്തിയാക്കിയ ഇമാമുമാർക്കും മതപ്രഭാഷകർക്കും ഗോൾഡൻ വിസ നൽകാൻ ദുബായ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

Read Also: സ്വിഗ്ഗി കൂടിയൊന്ന് വാങ്ങിയാൽ അവന്മാർ സമയത്തിന് ഭക്ഷണം എത്തിച്ചേനെ : ഇലോൺ മസ്‌കിനോടഭ്യർത്ഥിച്ച് ക്രിക്കറ്റർ ശുഭ്മാൻ ഗിൽ

ഇമാമുമാർക്കും മതപ്രഭാഷകർക്കും സാമ്പത്തിക ബോണസ് നൽകാനും തീരുമാനിച്ചു. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ചാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

Read Also: പൂച്ച കടിച്ചതായും സിംഹവാലന്‍ ആയും പലര്‍ക്കും തോന്നിയ എന്റെ താടി വടിച്ച് കളഞ്ഞു:ഇനിയുള്ളത് രണ്ടു കൊമ്പാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button