ടോക്കിയോ: ജാപ്പനീസ് നടിയും ഗായികയുമായ മിഹോ നകയാമ അന്തരിച്ചു. ബാത്ത്ടബ്ബില്‍ താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 54 വയസായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു,
read also: സിപിഎം വിട്ടെത്തിയ മധു മുല്ലശേരിയും ബിപിൻ സി ബാബുവും ബിജെപി സംസ്ഥാന സമിതിയിലേക്ക്
നടിയുടെ ഏജന്‍സിയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. ഡിസംബര്‍ ആറിനാണ് മരണം സംഭവിച്ചത്. ഒസാകയില്‍ ഒരു ക്രിസ്മസ് പരിപാടിയില്‍ താരം പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി താരം പരിപാടിക്ക് എത്തിയില്ല. പിന്നാലെതാരത്തിന്റെ മരണവാർത്ത പുറത്തുവരുകയായിരുന്നു.
Post Your Comments