വത്തിക്കാൻ: മലയാളിയായ മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ അടക്കം 21 പേരെ കർദിനാൾമാരായി ഉയർത്തുന്ന ചടങ്ങുകൾ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ഇന്ത്യൻ സമയം എട്ടരയോടെയാണ് ആരംഭിച്ചു. ഇന്ത്യൻ സഭാചരിത്രത്തിലാദ്യമായിട്ടാണ് വൈദികരിൽ നിന്നും ഒരാളെ നേരിട്ട് കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്.
read also: ദുബായ് സഫാരി പാർക്ക് : സഞ്ചാരികൾക്ക് രാത്രികാല സഫാരി ആസ്വദിക്കാൻ സുവർണാവസരം
ആര്‍ച്ച് ബിഷപ് മാർ ജോർജ് ജേക്കബ് കൂവക്കാടിന്റെ കർദിനാൾ സ്ഥാനാരോഹണ ചടങ്ങിനായി അഭിമാനത്തോടെ കാത്തിരിക്കുകയാണ് കേരളത്തിലെ സഭാസമൂഹം. സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങുകള്‍ക്ക് ഫ്രാൻസിസ് മാർപാപ്പയാണ് മുഖ്യ കാര്‍മികത്വം വഹിക്കുന്നത്.
Post Your Comments