Kerala

ഇതുവരെ കണ്ടെടുത്തത് കണക്കിൽപ്പെടാത്ത 120 കിലോ സ്വർണം: സ്വർണ്ണമെടുത്ത് ഓടിയവരെയും ഓടിച്ചിട്ട് പിടികൂടി ജിഎസ്ടി സംഘം

തൃശൂർ: സംസ്ഥാനത്തെ ഏറ്റവും വലിയ ജിഎസ്ടി റെയ്ഡാണ് തൃശൂരില്‍ നടക്കുന്നത്. അഞ്ച് വര്‍ഷത്തെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉള്‍പ്പടെ പരിശോധനയില്‍ സംഘം കണ്ടെത്തിയിട്ടുണ്ട്. പരിശോധന തുടരുമെന്ന് സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് ഡപ്യൂട്ടി കമ്മീഷണര്‍ ദിനേശ് കുമാര്‍ പറഞ്ഞു.

സ്വര്‍ണാഭരണ നിര്‍മ്മാണ കേന്ദ്രങ്ങളിലെ ജിഎസ്ടി റെയ്ഡില്‍ ഇതുവരെ കണ്ടെത്തിയത് 120 കിലോ സ്വര്‍ണം.പരിശോധനയില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗത്തിലെ എഴുന്നൂറോളം ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നുണ്ട്. ഇന്നലെയാണ് ജില്ലയില്‍ വിവിധയിടങ്ങളില്‍ പരിശോധന ആരംഭിച്ചത്. സംസ്ഥാന ജിഎസ്ടി ഇന്റലിജന്‍സ് സ്‌പെഷ്യല്‍ കമ്മീഷണര്‍ അബ്രഹാമിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.

ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ എന്ന പേരിലാണ് പരിശോധന.ഇന്നലെ രാ​വി​ലെ​ ​തു​ട​ങ്ങി​യ​ ​റെ​യ്ഡ് ​ഇപ്പോഴും​ ​തു​ട​രു​ക​യാ​ണ്.​ ​സം​സ്ഥാ​ന​ത്ത് ​ജി.​എ​സ്.​ടി​ ​വ​കു​പ്പ് ​ന​ട​ത്തു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​റെ​യ്ഡാ​ണി​ത്.​ ​തൃ​ശൂ​രി​ലെ​ ​എ​ഴു​പ​തി​ല​ധി​കം​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​റെ​യ്ഡു​ണ്ടാ​യെ​ന്നാ​ണ് ​സൂ​ച​ന. റെയ്‌ഡിന്‌ എത്തിയത് അറിഞ്ഞ് സ്വർണ്ണമെടുത്ത ഓടിയവരെയും ഉദ്യോഗസ്ഥർ ഓടിച്ചിട്ട് പിടികൂടിയെന്നാണ് റിപ്പോർട്ടുകൾ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button