പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് : സ്ഥാനാര്‍ഥിയെ പിൻവലിച്ച്‌ പിവി അൻവര്‍, രാഹുലിന് നിരുപാധികം പിന്തുണ

യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനായിരിക്കും പിന്തുണ

പാലക്കാട്: നിയമസഭ ഉപതെരഞ്ഞെടുപ്പിൽ തന്‍റെ പാർട്ടിയുടെ സ്ഥാനാർഥിയെ പിൻവലിച്ച്‌ പിവി അൻവർ എംഎല്‍എ. പാലക്കാട് യുഡിഎഫ് സ്ഥാനാർഥി രാഹുല്‍ മാങ്കൂട്ടത്തിലിനായിരിക്കും പിന്തുണയെന്നും അൻവർ പ്രഖ്യാപിച്ചു.

read also: എം.എം ലോറന്‍സിന്റെ മൃതദേഹം പഠനാവശ്യത്തിന് നല്‍കാം: മകള്‍ ആശയുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കോണ്‍ഗ്രസ് വ്യക്തിപരമായി അപമാനിച്ചതെല്ലാം സഹിക്കുന്നുവെന്നും അൻവർ കൂട്ടിച്ചേർത്തു കോണ്‍ഗ്രസ് നേതാക്കളെ മുന്നില്‍ കണ്ടല്ല പിന്തുണ നല്‍കുന്നതെന്നും വർഗീയ രാഷ്ട്രീയത്തെ ചെറുക്കാൻ രാഹുലിന്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും അൻവർ വ്യക്തമാക്കി.

Share
Leave a Comment