മുംബൈ: സുഹൃത്തിന്റെ പേരിലുണ്ടാക്കിയ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിച്ച് നാല് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ പിടിയില്‍. ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവ് സ്വദേശിയായ പതിനേഴുകാരനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു.
read also: മാന്യത ടെക് പാര്‍ക് വെള്ളച്ചാട്ടം, ടെക് വില്ലേജ് സ്വിമ്മിങ് പൂൾ: കനത്ത മഴയില്‍ മുങ്ങി ബംഗളൂരു
സുഹൃത്തിന്റെ പേരില്‍ എക്‌സിലുണ്ടാക്കിയ വ്യാജ അക്കൗണ്ടു വഴിയാണ് മൂന്ന് ദിവസത്തിനുള്ളില്‍ 19 വിമാനങ്ങള്‍ക്ക് നേരെ കുട്ടി ഭീഷണി മുഴക്കിയത്. സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും ചോദ്യം ചെയ്യുകയാണ്. മുംബൈ പൊലീസ് മൂന്ന് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
Post Your Comments