Latest NewsKeralaNews

‘പെരുമ്പാവൂര്‍ ടൗണിലൂടെ നഗ്നനായി ബൈക്കില്‍ ചീറിപ്പാഞ്ഞ് യുവാവ്’ : ദൃശ്യങ്ങൾ വൈറൽ

ആരാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും വ്യക്തമല്ല.

പാതിരാത്രി ഒരു യുവാവ് നൂല്‍ബന്ധമില്ലാതെ ബൈക്കില്‍ ചീറിപായുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ ടൗണിലൂടെയാണ് യുവാവിന്റെ ‘സാഹസിക’ യാത്രയെന്ന കുറിപ്പോടെയാണ് ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ആരാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നതെന്നും വ്യക്തമല്ല.

read also: ‘ഷൂട്ടിങ്ങിനിടെ സംവിധായകന്‍ എല്ലാവരുടെയും മുന്നില്‍വച്ച്‌ തല്ലി’: പത്മപ്രിയ

ഒരു ലോറിയെ ഇയാള്‍ ഓവര്‍ടേക്ക് ചെയ്യുന്നതിലാണ് ദൃശ്യങ്ങളുടെ തുടക്കം. പെരുമ്പാവൂരിന്റെ പേരിലുള്ള നവമാദ്ധ്യമ കൂട്ടായ്മകളിൽ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ഇതുവരെയും പുറത്തുവന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button