തൃശൂര്‍: യുക്രൈനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂർ സ്വദേശി സന്ദീപിന്റെ മൃതദേഹം ഞായറാഴ്ച വീട്ടിലെത്തിക്കും. റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചു വരുകയായിരുന്നു സന്ദീപ്. നോര്‍ക്ക സിഇഒ അജിത് കോളശ്ശേരിയാണ് ഇക്കാര്യം അറിയിച്ചത്.
read also: 6 മാസം,അണ്‍ലിമിറ്റഡ് കോളുകള്‍,എല്ലാവരേയും അത്ഭുതപ്പെടുത്തി ബിഎസ്എന്‍എല്‍ പ്ലാനുകള്‍
പുലര്‍ച്ചെ മൂന്നിന് എമിറേറ്റ്സ് വിമാനത്തില്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ എത്തിക്കുന്ന ഭൗതിക ശരീരം നോര്‍ക്ക പ്രതിനിധി ഏറ്റുവാങ്ങും. തുടര്‍ന്ന് നോര്‍ക്ക സജ്ജമാക്കുന്ന ആംബുലന്‍സില്‍ വീട്ടിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments