Latest NewsKeralaNews

‘ബാലയെ ഭീഷണിപ്പെടുത്തുന്നതല്ല, ഇനിയും അവരെ ദ്രോഹിച്ചാല്‍ പലതും തുറന്നു പറയും’: വെളിപ്പെടുത്തലുമായി ഡ്രൈവര്‍

14 വർഷത്തെ നിശബ്ദത്തക്ക് അവസാനം കുറിച്ചതിനു ഒരുപാട് നന്ദി അനിയാ

നടൻ ബാലയും ഗായിക അമൃത സുരേഷും പലപ്പോഴും വാർത്തകളിൽ നിരയാറുണ്ട്. ഇരുവരും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇപ്പോഴിത ഈ വിവാദത്തില്‍ പുതിയ വെളിപ്പെടുത്തലുമായി ഇവരുടെ ഡ്രൈവറായിരുന്ന ഇർഷാദ് രംഗത്ത്.

read also: പഴയ എടിഎം വാങ്ങി മോഷണ പരിശീലനം, പത്ത് മിനിറ്റില്‍ ക്യാഷ് ട്രേ പുറത്തെടുക്കും: സംഘത്തിൽ ഉള്ളത് ഇരുന്നൂറോളം പേര്‍

അമൃതയെ ബാല ഉപദ്രവിക്കുന്നത് താൻ കണ്ടിട്ടുണ്ട് എന്നാണ് ഇർഷാദ് പറയുന്നത്. ഇനിയും ഇവരെ ഉപദ്രവിക്കുകയാണെങ്കില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയേണ്ടിവരുമെന്നും ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ ഇർഷാദ് പറഞ്ഞു. 14 വർഷത്തെ നിശബ്ദത്തക്ക് അവസാനം കുറിച്ചതിനു ഒരുപാട് നന്ദി അനിയാ… എന്ന കുറിപ്പില്‍ അമൃതയും വിഡിയോ പങ്കുവച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button