ലുധിയാന: മകള്‍ ഒളിച്ചോടിപ്പോയതിനു പ്രതികാരമായി അച്ഛന്റെ നേതൃത്വത്തില്‍ യുവാവിന്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തില്‍ യുപിയിലെ ഗൊരഖ്പുരില്‍ നിന്നുള്ള രവീന്ദര്‍ സിങ്ങിനും രണ്ടുബന്ധുക്കള്‍ക്കും കൂട്ടാളിക്കുമെതിരെ പൊലീസ് കേസെടുത്തു.
പഞ്ചാബിലെ ലുധിയാന സ്വദേശിയായ യുവാവിനൊപ്പം, രവീന്ദറിന്റെ മകള്‍ ഏപ്രിലിലാണ് പോയത്. രവീന്ദര്‍ ഇവരെ തിരഞ്ഞെത്തിയെങ്കിലും കണ്ടില്ല.
Read Also: അതിതീവ്ര മഴ: നാല് സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം
തുടര്‍ന്നാണു പക പോക്കാനായി രണ്ടു കുട്ടികളുടെ അമ്മയായ യുവതിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മേയ് ഒന്നിനായിരുന്നു സംഭവം
Post Your Comments