Latest NewsKeralaNews

അര്‍ജുന്‍ ഓടിച്ചിരുന്ന വണ്ടി പുതിയത്, 25 ടണ്ണിലേറെ ഭാരം ഉണ്ടാകുമെന്ന് ലോറിയുടമ

ബെംഗളൂരു: കര്‍ണാടക അങ്കോലയില്‍ മണ്ണിനടിയില്‍ പൂണ്ട അര്‍ജുന്‍ ഓടിച്ച KA 15A 7427 എന്ന ഭാരത് ബെന്‍സ് ലോറി പുതിയതാണെന്ന് ഉടമ. തടി കയറ്റിയ ലോറിക്ക് ഏകദേശം 25 ടണ്ണിലേറെ ഭാരമുണ്ടെന്നും ഉടമ പറയുന്നു. ലോറിയും അര്‍ജുനും മണ്ണിനടിയിലായിട്ടു 4 ദിവസമായി.. കര്‍ണാടകയിലെ ബെളഗാവിയില്‍ നിന്ന് എടവണ്ണപ്പാറയിലേക്ക് തടി കയറ്റി വരികയായിരുന്നു അര്‍ജുന്‍.

Read Also: മൈക്രോസോഫ്റ്റ് സാങ്കേതിക തകരാര്‍ പരിഹരിക്കാനായില്ല, ലോകം സ്തംഭിച്ചു: പലയിടത്തും പ്രശ്‌നങ്ങള്‍ ഉള്ളതായി റിപ്പോര്‍ട്ട്

കഴിഞ്ഞ 8ന് ആണ് കര്‍ണാടകയില്‍ പോയത്. 17നു തിരിച്ചെത്തേണ്ടതായിരുന്നു. വണ്ടിയുടെ എന്‍ജിന്‍ കഴിഞ്ഞ ദിവസം വരെ ഓണായിരുന്നു എന്ന് കുടുംബം ഭാരത് ബെന്‍സ് ഉടമയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button