
മണ്ണഞ്ചേരി: ബൈക്ക് യാത്രയ്ക്കിടയിൽ അമ്മയുടെ കൈയില്‍നിന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് വീണ് മരിച്ചു. ഭർതൃപിതാവിൻ്റെ ബൈക്കിനു പിന്നിലായിരുന്നു യുവതി യാത്ര ചെയ്തത്. പൂവത്തില്‍ അസ്ലാമിൻ്റെ മകൻ മുഹമ്മദ് ആണ് മരിച്ചത്.
read also: സിനിമയാണെന്റെ ചോറ്..അത് ഉണ്ണാതെ ഞാൻ പോകില്ല!! സലിം കുമാറിന്റെ വാക്കുകൾ വീണ്ടും ചർച്ചയാകുന്നു
റോഡിനു കുറുകെ അലക്ഷ്യമായി വെട്ടിച്ച വാഹനത്തില്‍ ഇടിക്കാതിരിക്കാൻ ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ബ്രേക്ക് ചെയ്തതാണ് അപകട കാരണം. തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.
Post Your Comments