Latest NewsKeralaNews

കാന്‍സര്‍ രോഗിയായ അമ്മയെ കൊല്ലാന്‍ ശ്രമം: മകന്‍ അറസ്റ്റില്‍

കണ്ണൂര്‍: ചെറുപുഴ ഭൂദാനത്തു കാന്‍സര്‍ രോഗിയായ മാതാവിനെ മകന്‍ കൊല്ലാന്‍ ശ്രമിച്ചതായി പരാതി. കോട്ടയില്‍ വീട്ടില്‍ നാരായണിയെ (68) മകന്‍ സതീശനാണു കൊല്ലാന്‍ ശ്രമിച്ചത്. സാരമായി പരുക്കേറ്റ നാരായണിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: കള്ളപ്പണ ഇടപാടില്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി പ്രതിയാകും

ചികിത്സയ്ക്കിടെയാണ് നാരായണി ഡോക്ടറോട് മകന്റെ ക്രൂരതയെ കുറിച്ച് പറഞ്ഞത്. ഡോക്ടര്‍ നല്‍കിയ വിവരമനുസരിച്ച് സതീശനെ ചെറുപുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി ദിനേശന്‍ അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button