കോഴിക്കോട് : KSRTC ബസിൽ യുവതിക്ക് നേരെ ലൈംഗീകാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട്ടേക്ക് വന്ന KSRTC ബസിൽ വച്ചാണ് യുവതിയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. ഉപദ്രവിക്കാൻ ശ്രമിച്ചയാളെ യുവതി ബസിൽ വച്ചുതന്നെ കൈകാര്യം ചെയ്തു.
read also: കണ്ണൂരിൽ സ്വകാര്യ ബസ്സുകൾ കൂട്ടിയിടിച്ചു: 30 പേർക്ക് പരുക്കേറ്റു
കഴിഞ്ഞ ദിവസവും കോഴിക്കോട് കൊടുവള്ളിയില്‍ കെഎസ്ആര്‍ടിസി ബസ് യാത്രക്കിടെ അമ്മയ്ക്കൊപ്പം സഞ്ചരിച്ച ഇരുപത്തിയൊന്നുകാരിയ്ക്ക് നേരെ ലൈഗീകാതിക്രമം ഉണ്ടായി. സംഭവത്തിൽ കൊടുവള്ളി സ്വദേശിയായ ചാവടിക്കുന്നുമ്മല്‍ അന്‍വര്‍ അറസ്റ്റില്‍. രാത്രി 11 മണിയോടെയായിരുന്നു സംഭവം.
Post Your Comments