KeralaLatest News

നെഞ്ചുവേദന, മന്ത്രി കെ.എൻ.ബാലഗോപാലിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു, ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി

തിരുവനന്തപുരം: മന്ത്രി കെ.എൻ.ബാലഗോപാലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്‌രോഗ ചികിത്സയ്‌ക്കായാണ് മന്ത്രിയെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തെ ആൻജിയോപ്ലാസ്റ്റിക്കു വിധേയനാക്കി. രണ്ട് ബ്ലോക്കുകൾ ഉണ്ടായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button