കണ്ണൂര്‍: പാനൂര്‍ ബോംബ് കേസില്‍ മുഖ്യ ആസൂത്രകന്‍ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാല്‍ പിടിയിൽ. സംഭവത്തിൽ ഷിജാലിനെ കൂടാതെ അക്ഷയും അറസ്റ്റിലായിട്ടുണ്ട്. ഉദുമല്‍പേട്ടയില്‍ ഒളിവിലായിരുന്നു ഇരുവരും.
read also: ‘ഇന്ത്യൻ പതാകയെ അപമാനിച്ചിട്ടില്ല’: ക്ഷമ ചോദിച്ച് മാലദ്വീപ് മുൻ മന്ത്രി മറിയം ഷിവുന
സംഭവുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി അമല്‍ ബാബു, ചറുപ്പറമ്പ് അടുങ്കുടിയവയലില്‍ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിന്‍ലാല്‍ (27), സെന്‍ട്രല്‍ കുന്നോത്തുപറമ്ബിലെ കിഴക്കയില്‍ അതുല്‍ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയില്‍ അരുണ്‍ (29), സായൂജ് എന്നിവർ റിമാന്‍ഡിലാണ്.
Post Your Comments