KeralaLatest NewsNews

കോര്‍പറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ തൂങ്ങി മരിച്ച നിലയില്‍: സംഭവം തൃശൂരില്‍

കഴിഞ്ഞ ദിവസം രാത്രി സതീശൻ നൈറ്റ് ഡ്യൂട്ടിക്ക് എത്തിയിരുന്നു

തൃശൂർ: തൃശൂർ കോർപറേഷനുള്ളില്‍ താല്‍ക്കാലിക ജീവനക്കാരൻ തൂങ്ങി മരിച്ച നിലയില്‍. കോർപറേഷൻ ആരോഗ്യ വിഭാഗത്തിലെ താല്‍ക്കാലിക ഡ്രൈവറായ സതീശനെ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്റെ മുറിയിലാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

read also: ഇരുപത്തിമൂന്നുകാരി അലീസയ്ക്ക് ഇഷ്ടം 12 മുതല്‍ 15 വയസുള്ള ആണ്‍കുട്ടികളെ, ലൈംഗിക പീഡന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ

കഴിഞ്ഞ ദിവസം രാത്രി സതീശൻ നൈറ്റ് ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഏഴ് വർഷമായി കോർപറേഷനില്‍ താല്‍ക്കാലിക ജീവനക്കാരനായി ജോലി ചെയ്ത് വരികയാണ് സതീശൻ. മരണ കാരണം വ്യക്തമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button