KeralaLatest News

സ്വർണ്ണവില എക്കാലത്തെയും ഉയരത്തിൽ: അരലക്ഷത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണ വിലയിൽ വർധന. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 49360 രൂപയാണ്. ആറ് ദിവസങ്ങൾക്ക് ശേഷം ഇന്നലെയും സ്വർണ വില വർധിച്ചിരുന്നു. ഇന്നലെ 80 രൂപ വർധിച്ച് സ്വർണവില വീണ്ടും 49000 ത്തിനു മുകളിൽ എത്തിയിരുന്നു.

മാർച്ച് 21 മുതലുള്ള വില ഇങ്ങനെ,
മാർച്ച് 21 : ഒരു പവൻ സ്വർണത്തിന് 800 രൂപ ഉയർന്നു. വിപണി വില 49,440 രൂപ
മാർച്ച് 22 : ഒരു പവൻ സ്വർണത്തിന് 360 രൂപ കുറഞ്ഞു. വിപണി വില 49,080 രൂപ
മാർച്ച് 23 : ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 49,000 രൂപ
മാർച്ച് 24 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 49,000 രൂപ
മാർച്ച് 25 : സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണി വില 49,000 രൂപ
മാർച്ച് 26 : ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 48,920 രൂപ
മാർച്ച് 27 : ഒരു പവൻ സ്വർണത്തിന് 80 രൂപ ഉയർന്നു . വിപണി വില 49,080 രൂപ

 

shortlink

Related Articles

Post Your Comments

Related Articles


Back to top button