KeralaLatest News

‘ഈരാറ്റുപേട്ടയിലേത് തെമ്മാടിത്തം’ : ഹുസൈന്‍ മടവൂരിനെതിരെ മുഖ്യമന്ത്രി

ഈരാറ്റുപേട്ടയിൽ പള്ളിയിൽ കയറി വൈദീകനെതിരെ ആക്രമണം നടത്തിയ സംഭവത്തിലെ അറസ്റ്റിനെ തുടർന്നുള്ള പരാമർശത്തിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖാമുഖം വേദിയില്‍ ആണ് കെ.എന്‍.എം ഉപാധ്യക്ഷന്‍ ഹുസൈന്‍ മടവൂരിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയത്.

ഈരാറ്റുപേട്ടയില്‍ മുസ്‌ലിം വിഭാഗത്തെ മാത്രം പൊലീസ് അറസ്റ്റ് ചെയ്തെന്ന ഹുസൈന്‍ മടവൂരിന്‍റെ വാക്കുകളോടാണ് കടുത്തഭാഷയില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്. ഹുസൈന്‍ മടവൂരിനെ പോലുള്ളവര്‍ തെറ്റായ ധാരണ വച്ചുപുലര്‍ത്തുകയാണെന്നും എന്ത് തെമ്മാടിത്തമാണ് യഥാര്‍ഥത്തില്‍ അവിടെ കാട്ടിയതെന്നും മുഖ്യമന്ത്രി ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button