Latest NewsKeralaNews

ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പ്രതിയ്ക്ക് 60 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം: ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയ്ക്ക് 60 വർഷം തടവ് ശിക്ഷ. തിരുവല്ലം സ്വദേശി വിനീതിനെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിൻകരയിലാണ് സംഭവം.

Read Also: ശ്രീരുധിരമഹാകാളിക്കാവ് ക്ഷേത്രത്തിൽ ഇക്കുറി വെടിക്കെട്ടില്ല, അപേക്ഷ തള്ളി അധികൃതർ

പ്രതിക്ക് ഒന്നര ലക്ഷം പിഴയും കോടതി വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. കേസുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

Read Also: വരുമാനത്തേക്കാൾ വലുതാണ് വീട്ടമ്മയുടെ സേവനത്തിന്റെ വില: സുപ്രീം കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button