KeralaLatest NewsNews

ആഡംബര വാഹനങ്ങളുമായി വിദ്യാര്‍ത്ഥികളുടെ റോഡിലെ ഷോ: കേസെടുത്ത് പൊലീസ്

ഭയപ്പെടുത്തുന്ന രീതിൽ അഭ്യാസപ്രകടനം നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി

പാലക്കാട്: ആഡംബര വാഹനങ്ങളുമായി ഭീതിപടര്‍ത്തി നടുറോഡില്‍ വിദ്യാർത്ഥികളുടെ അഭ്യാസപ്രകടനം. തൃത്താല പരുതൂര്‍ നാടപറമ്പ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ്സുക്കാരുടെ സെന്‍ഡ് ഓഫ് ആഘോഷത്തിനിടെയാണ് സംഭവം.

READ ALSO: ഇസ്രായേല്‍ പ്രത്യാക്രമണത്തില്‍ ഹിസ്ബുള്ള കമാന്‍ഡര്‍ അലി മുഹമ്മദ് അല്‍-ദെബ്‌സ് കൊല്ലപ്പെട്ടു

ഭയപ്പെടുത്തുന്ന രീതിൽ അഭ്യാസപ്രകടനം നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെ തൃത്താല പൊലീസ് വാഹന ഉടമകള്‍ക്കെതിരെ കേസെടുത്തു. മൂന്നു കാര്‍, ഒരു ജീപ്പ് എന്നിവക്ക് പുറമെ ബൈക്കുകളും അഭ്യാസപ്രകടനത്തിൽ ഉണ്ടായിരുന്നു. വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button