KeralaLatest NewsNews

രാസവസ്തു കുത്തിവച്ച് മക്കളെ കൊലപ്പെടുത്താൻ ശ്രമിച്ചു: മലയാളി നഴ്സ് അറസ്റ്റില്‍

ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ലണ്ടൻ: മക്കള്‍ക്ക് വിഷം നല്‍കി ആത്മഹത്യക്ക് ശ്രമിച്ച മലയാളി നഴ്സ് ബ്രിട്ടണില്‍ അറസ്റ്റില്‍‌. ജിലുമോള്‍ ജോർജാണ് അറസ്റ്റിലായത്. 13-ഉം 80-ഉം പ്രായമുള്ള മക്കളെ രാസവസ്തു കുത്തിവച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് വിവരം. ഭർത്താവ് നാട്ടിലേക്ക് വന്ന സമയത്താണ് ജിലു മക്കള്‍ക്ക് വിഷം നല്‍കിയത്. തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു.

READ ALSO: 2022-23 സാമ്പത്തിക വര്‍ഷം ബിജെപിക്ക് സംഭാവനയായി കിട്ടിയത് 2120 കോടി രൂപ

ഗുരുതരാവസ്ഥയിലായ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവതി നിലവില്‍ റിമാൻഡിലാണ്. കൊലപാതശ്രമത്തിനും ആത്മഹത്യശ്രമത്തിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button