ErnakulamKeralaNattuvarthaLatest NewsNews

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ജീവനൊടുക്കി: രണ്ട് പെൺമക്കൾക്കും വെട്ടേറ്റു, അരുംകൊല പിറവത്ത്

പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവർ ആണ്‌ മരിച്ചത്

എറണാകുളം: ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു. പിറവം കക്കാട് സ്വദേശി ബേബി, ഭാര്യ സ്മിത എന്നിവർ ആണ്‌ മരിച്ചത്.

Read Also : കാർ ട്രെയിലർ ലോറിയുടെ മുന്നിലേക്ക് ഇടിച്ചു കയറി: ഒരു മരണം, അഞ്ചുപേർ ​ഗുരുതരാവസ്ഥയിൽ

എറണാകുളം ജില്ലയിലെ പിറവത്ത് ആണ് അരുംകൊല അരങ്ങേറിയത്. രണ്ട് പെൺമക്കൾക്കും വെട്ടേറ്റിട്ടുണ്ട്. ഇവരെ കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ്‌ ആശുപത്രിയിലേക്ക് മാറ്റി.

Read Also : ഉത്തരേന്ത്യയിൽ അന്തരീക്ഷ താപനില 9 ഡിഗ്രി സെൽഷ്യസിലേക്ക്, അതിശൈത്യ തരംഗത്തിന് സാധ്യത

മൃതദേഹങ്ങൾ പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button