WayanadLatest NewsKeralaNattuvarthaNews

ന­​ട­​വ­​യ­​ലി​ല്‍ അവശനിലയിൽ ക­​ണ്ടെ​ത്തി­​യ പു­​ലി­​യെ വ­​നം­​വ­​കു­​പ്പ് പി­​ടി­​കൂ­​ടി

കു­​പ്പാ­​ടി­​യി­​ലെ പു­​ന­​ര­​ധി​വാ­​സ കേ­​ന്ദ്ര­​ത്തി­​ലേ­​ക്ക് പു­​ലി­​യെ കൊ​ണ്ടു­​പോ­​യി

വ­​യ­​നാ​ട്: ന­​ട­​വ­​യ­​ലി​ല്‍ അവശനിലയിൽ ക­​ണ്ടെ​ത്തി­​യ പു­​ലി­​യെ വ­​നം­​വ­​കു­​പ്പ് വ­​ല­​യെ­​റി­​ഞ്ഞ് പി­​ടി­​കൂ­​ടി. കു­​പ്പാ­​ടി­​യി­​ലെ പു­​ന­​ര­​ധി​വാ­​സ കേ­​ന്ദ്ര­​ത്തി­​ലേ­​ക്ക് പു­​ലി­​യെ കൊ​ണ്ടു­​പോ­​യി.

Read Also : സ്‌കൂളിലെത്തിയാൽ ഛർദ്ദിയും തലകറക്കവും പതിവ്, പരിശോധനയിൽ ഗർഭിണി: കണ്ണൂരിൽ പിതാവിന് ശിക്ഷ വിധിച്ച് അതിവേഗ കോടതി

രാ­​വി­​ലെ ആ​റ­​ര­​യോ­​ടെ­​യാ​ണ് തോ​ടി­​നോ­​ട് ചേ​ര്‍­​ന്ന് അവശനിലയിൽ പുലിയെ കണ്ടെത്തിയത്. ഉടനെ നാട്ടുകാർ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. സൗ­​ത്ത് വ­​യ­​നാ­​ട് ഡി­​എ­​ഫ്­​ഒ അ­​ട­​ക്ക­​മു­​ള്ള­​വ​ര്‍ സ്ഥ­​ല­​ത്തെ­​ത്തി­​യാണ് പുലിയെ പിടികൂടിയത്. മ­​യ­​ക്കു­​വെ­​ടി വ­​യ്­​ക്ക​ണോ എ­​ന്ന­​ത­​ട­​ക്ക­​മു­​ള്ള കാ­​ര്യ­​ങ്ങ​ള്‍ പ​രി­​ശോ­​ധി­​ച്ചെങ്കിലും ഇതൊന്നും ഇല്ലാതെ തന്നെ പുലിയെ വലയിലാക്കുകയായിരുന്നു. പുലിക്ക് അ­​സു­​ഖം ബാ­​ധി­​ച്ചു­​ള്ള അ­​വ­​ശ­​ത­​യാ­​ണെ­​ന്നാ­​ണ് പ്രാ­​ഥ​മി­​ക നി­​ഗ­​മ​നം.

Read Also : മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച കേസ്: ഹൈക്കോടതിയെ സമീപിച്ച് സുരേഷ് ഗോപി

വിശദമായ പരിശോധനയ്ക്ക് ശേഷമേ പ­​രി​ക്കോ മ​റ്റൊ ഉ​ണ്ടോ എ­​ന്ന് വ്യക്തമാകൂ. വി­​ശ­​ദ​മാ­​യ പ​രി­​ശോ­​ധ­​ന­​യ്­​ക്ക് ശേ­​ഷം പുലിക്ക് ആവശ്യമായ പരിചരണം നൽകുമെന്ന് അധികൃതർ പറഞ്ഞു. ‌‌

shortlink

Related Articles

Post Your Comments

Related Articles


Back to top button