ThiruvananthapuramKeralaNattuvarthaLatest NewsNews

കു​പ്ര​സി​ദ്ധ ഗു​ണ്ട പു​ത്ത​ൻ​പാ​ലം രാ​ജേ​ഷി​ന്‍റെ ആ​ക്ര​മ​ണം: അ​ഞ്ച് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്ക്

വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് വീണ്ടും കു​പ്ര​സി​ദ്ധ ഗു​ണ്ട പു​ത്ത​ൻ​പാ​ലം രാ​ജേ​ഷി​ന്‍റെ ആ​ക്ര​മ​ണത്തിൽ അ​ഞ്ച് യു​വാ​ക്ക​ൾ​ക്ക് പ​രി​ക്കേറ്റു. ഇവർ ചി​കി​ത്സ​തേ​ടി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​.

Read Also : രാത്രി 2 മണിക്ക് കാണാതായി, 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞ് കിണറ്റിൽ മരിച്ചനിലയില്‍: അമ്മ കസ്റ്റഡിയില്‍

വ്യ​ക്തി വൈ​രാ​ഗ്യ​മാ​ണ് ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ലെ​ന്ന് പൊ​ലീ​സ് പ​റഞ്ഞു. സംഭവത്തിൽ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

Read Also : കുര്‍ബാനയെച്ചൊല്ലി തര്‍ക്കം, പള്ളിയില്‍ ചേരിതിരിഞ്ഞ് അടി: സംഭവം പെരുമ്പാവൂര്‍ താന്നിപ്പുഴ സെന്റ് ജോസഫ് പള്ളിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button