KeralaLatest NewsNews

നാവിക അക്കാദമിയിലേക്ക് കടന്നു കയറാൻ ശ്രമിച്ചു: കശ്മീർ സ്വദേശി പിടിയിൽ

കണ്ണൂർ: മതിയായ രേഖകൾ ഇല്ലാതെ ഏഴിമല നാവിക അക്കാദമിയിലേക്ക് കയറാൻ ശ്രമിച്ച കശ്മീർ സ്വദേശി അറസ്റ്റിൽ. ഷെയ്ഖ് മുഹമ്മദ് മുർത്താസ എന്ന യുവാവാണ് അറസ്റ്റിലായത്. 21 കാരനായ ഇയാൾ മുംബൈയിലാണ് പഠിക്കുന്നത്.

Read Also: പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥത കാരണം ശബരിമലയിൽ അയ്യപ്പഭക്തർക്ക് അനുഭവിക്കേണ്ടി വരുന്നത് നരകയാതന: കെ സുരേന്ദ്രൻ

കഴിഞ്ഞ ദിവസമാണ് നാവിക അക്കാദമി സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ പിടികൂടിയത്. ചോദ്യം ചെയ്യലിനായി ഇയാളെ പോലീസിന് കൈമാറിയിട്ടുണ്ട്.

Read Also: കാർഷക രീതികളിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ വരെ കഴിവ്! പുതിയ ഇനം ബാക്ടീരിയയെ കണ്ടെത്തി ഗവേഷകർ

shortlink

Related Articles

Post Your Comments

Related Articles


Back to top button