PalakkadNattuvarthaLatest NewsKeralaNews

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കി​ണ​റ്റി​ല്‍ കാ​ട്ടാ​ന വീ​ണു

പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് വ​ട്ട​ല​ക്കി ല​ക്ഷം​വീ​ട് കോ​ള​നി​ക്ക് സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ കാട്ടാനക്കുട്ടിയെ ക​ണ്ട​ത്

അ​ട്ട​പ്പാ​ടി: അ​ട്ട​പ്പാ​ടി വ​ട്ട​ല​ക്കി​യി​ല്‍ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പ​റ​മ്പി​ലെ കി​ണ​റ്റി​ല്‍ കാ​ട്ടാ​ന വീ​ണു. പ്ര​ദേ​ശ​വാ​സി​ക​ളാ​ണ് വ​ട്ട​ല​ക്കി ല​ക്ഷം​വീ​ട് കോ​ള​നി​ക്ക് സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ കാട്ടാനക്കുട്ടിയെ ക​ണ്ട​ത്.

Read Also : വിൻഡോസ് 10-ന്റെ പിന്തുണ അവസാനിപ്പിക്കാൻ മൈക്രോസോഫ്റ്റ്: പ്രതിസന്ധി ബാധിക്കുക 24 കോടി പേഴ്സണൽ കമ്പ്യൂട്ടറുകളെ

ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെയാണ് സംഭവം. 15 അ​ടി​യോ​ളം ആ​ഴ​മു​ള്ള കി​ണ​റ്റി​ല്‍ പ​കു​തി​യി​ല​ധി​കം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. വ​നം​വ​കു​പ്പി​ന്‍റെ പു​തൂ​ർ, അ​ഗ​ളി ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ദ്രു​ത​ക​ര്‍​മ സേ​ന​ക​ള്‍ സ്ഥ​ല​ത്തെ​ത്തി.

Read Also : ഡൽഹിയിൽ വായുമലിനീകരണം വീണ്ടും രൂക്ഷം; വായു ഗുണനിലവാര സൂചിക 500 ന് മുകളിൽ

തുടർന്ന്, മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് കി​ണ​റി​ന്‍റെ ഒ​രു ഭാ​ഗം ഇ​ടി​ച്ച് ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ന​യെ പു​റ​ത്തെ​ത്തി​ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button