Latest NewsKeralaNews

റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ നാളെ മുതൽ വിതരണം ചെയ്യും: മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം: റേഷൻ വ്യാപാരികളുടെ നവംബർ മാസത്തെ കമ്മീഷൻ നാളെ മുതൽ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പു മന്ത്രി ജി ആർ അനിൽ അറിയിച്ചു. നവംബർ മാസത്തെ കമ്മീഷൻ നൽകുന്നതോടെ റേഷൻ വ്യാപാരികൾക്കുള്ള കുടിശിക മുഴുവനും വിതരണം ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.

Read Also: പ്രമേഹ രോഗികൾ ഇതിട്ട് തിളപ്പിച്ച വെള്ളമോ ചായയോ കുടിക്കൂ: കമ്യൂണിസ്റ്റ് പച്ചയുടെ ഗുണങ്ങൾ അറിയാം

ഡിസംബർ മാസത്തെ റേഷൻ വിതരണം പുരോഗമിച്ച് വരുകയാണെന്നും സംസ്ഥാനത്തെ 50 ലക്ഷത്തോളം റേഷൻകാർഡ് ഉടമകൾ ഡിസംബർ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Read Also: ജയിലില്‍ വെച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് റിപ്പര്‍ ജയാനന്ദന് പരോള്‍ നൽകി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button