Latest NewsKeralaNews

ഹിറ്റാച്ചി കുളത്തിലേക്ക് മറിഞ്ഞു: ഡ്രൈവർ മരണപ്പെട്ടു

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ കുളത്തിലേക്ക് ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. ആന്ധ്ര സ്വദേശിയായ ഡ്രൈവർ ദിവാങ്കർ ശിവാങ്കി ആണ് മരിച്ചത്. കുളത്തിന്റെ മതിൽ പണിക്കിടെ ഹിറ്റാച്ചി തെന്നി കുളത്തിലേക്ക് വീഴുകയായിരുന്നു.

Read Also: മിഠായിത്തെരുവിൽ എഴുപതുകാരൻ കുഴഞ്ഞുവീണു മരിച്ചു: ഉത്തരവാദി ഗവർണർ ആണെന്ന് സിപിഎം

ഡ്രൈവർ ഉള്ളിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പെരുമ്പാവൂർ ഫയർഫോഴ്‌സ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Read Also: ‘2 മണിക്കൂര്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ല, പ്രതിഷേധിക്കുന്നത് എസ്എഫ്ഐ ക്രിമിനല്‍ സംഘം’- ഗവർണർ

shortlink

Related Articles

Post Your Comments

Related Articles


Back to top button