KannurLatest NewsKeralaNattuvarthaNews

ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് അറസ്റ്റിൽ

പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി കെ. ​പ്ര​സി​ദ്ധി(26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ചി​റ​ക്ക​ൽ: ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വ് എക്സൈസ് പി​ടി​യി​ൽ. പ​ള്ളി​ക്കു​ന്ന് സ്വ​ദേ​ശി കെ. ​പ്ര​സി​ദ്ധി(26)നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : ‘രാവിലെ ആറരയ്ക്ക് ചായ, ഉച്ചയ്ക്ക് ചോറും മീനും, സുഖമായുള്ള ഉറക്കം’: യൂട്യൂബറുടെ ജയില്‍ റിവ്യൂ വൈറല്‍

പ​ള്ളി​ക്കു​ള​ത്ത് എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആണ് 112.214 ഗ്രാം ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യുവാവ് പിടിയിലായത്. ​ക​ണ്ണൂ​ർ എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ പി.​പി. ജ​നാ​ർ​ദ​ന​ൻ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഓണ്‍ലൈൻ സ്റ്റോര്‍ വഴി വിഷം വില്പന: നൂറിലേറെ പേരെ ആത്മഹത്യ ചെയ്യാൻ ‘സഹായിച്ച’ 57 കാരൻ അറസ്റ്റില്‍

പ​ള്ളി​ക്കു​ന്ന്, ചി​റ​ക്ക​ൽ ഭാ​ഗ​ങ്ങ​ളി​ൽ ല​ഹ​രി​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​ണ് പി​ടി​യി​ലാ​യ​തെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. അറസ്റ്റ് ചെയ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button