AlappuzhaKeralaNattuvarthaLatest NewsNews

ആം​ബു​ല​ൻ​സും പി​ക്ക​പ്പ് വാ​നും ഇ​ടി​ച്ച് രോ​ഗിക്ക് ദാരുണാന്ത്യം: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തിൽ പങ്കാളിയായി മന്ത്രിയും

ചെ​റി​യ​നാ​ട് പാ​ലി​യ​ത്ത് പ്ര​ശാ​ന്ത്(39) ആ​ണ് മ​രി​ച്ച​ത്

മാ​വേ​ലി​ക്ക​ര: ആം​ബു​ല​ൻ​സും പി​ക്ക​പ്പ് വാ​നും ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആം​ബു​ല​ൻ​സി​ലു​ണ്ടാ​യി​രു​ന്ന രോ​ഗി മ​രി​ച്ചു. ചെ​റി​യ​നാ​ട് പാ​ലി​യ​ത്ത് പ്ര​ശാ​ന്ത്(39) ആ​ണ് മ​രി​ച്ച​ത്.

Read Also : `കെഎസ്ആർടിസി´ ഇനി കർണാടകയ്ക്ക് സ്വന്തം, കേരളത്തിന് പേര് ഉപയോഗിക്കാനാവില്ല: നിർണായക കോടതി വിധി

മാ​വേ​ലി​ക്ക​ര മി​ച്ച​ൽ ജം​ഗ്ഷ​നി​ലാണ് അ​പ​ക​ടം നടന്നത്. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ പ്ര​ശാ​ന്തി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​യ്ക്ക് കൊ​ണ്ടു​പോ​കു​ന്ന വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്.

Read Also : പൂ​ക്കോ​ട്ടും​പാ​ട​ത്ത് ക​ര​ടി​യി​റ​ങ്ങി: ബൈക്ക് യാത്രക്കാരന്റെ മുന്നിൽ ചാടി, യുവാവ് രക്ഷപ്പെട്ടത് ത​ല​നാ​രി​ഴ​യ്ക്ക്

സംഭവ ​സ​മ​യം അ​തു​വ​ഴി​യെ​ത്തി​യ റ​വ​ന്യൂ​മ​ന്ത്രി കെ. ​രാ​ജ​ൻ സ്ഥ​ല​ത്തെ​ത്തി ഫ​യ​ർ​ഫോ​ഴ്സി​നെ​യും പൊ​ലീ​സി​നേ​യും വി​വ​രം അ​റി​യി​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button