MalappuramNattuvarthaLatest NewsKeralaNews

പൂ​ക്കോ​ട്ടും​പാ​ട​ത്ത് ക​ര​ടി​യി​റ​ങ്ങി: ബൈക്ക് യാത്രക്കാരന്റെ മുന്നിൽ ചാടി, യുവാവ് രക്ഷപ്പെട്ടത് ത​ല​നാ​രി​ഴ​യ്ക്ക്

ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ മു​ന്നി​ലേ​ക്കാ​ണ് ക​ര​ടി എ​ത്തി​യ​ത്

നി​ല​മ്പൂ​ര്‍: മ​ല​പ്പു​റം പൂ​ക്കോ​ട്ടും​പാ​ട​ത്ത് ക​ര​ടി​യി​റ​ങ്ങി. ബൈ​ക്കി​ല്‍ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​ന്‍റെ മു​ന്നി​ലേ​ക്കാ​ണ് ക​ര​ടി എ​ത്തി​യ​ത്. യു​വാ​വ് അ​ദ്ഭു​ത​ക​ര​മാ​യിട്ടാണ് ര​ക്ഷ​പ്പെ​ട്ടത്.

Read Also : ആകർഷകമായ ഡിസൈൻ, മികവുറ്റ പെർഫോമൻസ്! ബഡ്ജറ്റ് റേഞ്ചിൽ ഇടം നേടാൻ കിടിലൻ ഹാൻഡ്സെറ്റുമായി ലാവ എത്തി

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. നേ​ര​ത്തെ, ക​ര്‍​ഷ​ക​ര്‍ സ്ഥാ​പി​ച്ച തേ​നീ​ച്ച പെ​ട്ടി​ക​ള്‍ ക​ര​ടി ന​ശി​പ്പി​ച്ചി​രു​ന്നു.

Read Also : മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ: പ്രതിഷേധവുമായി ബിജെപി

 

shortlink

Related Articles

Post Your Comments

Related Articles


Back to top button