AlappuzhaKeralaNattuvarthaLatest NewsNews

മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി മൂ​ന്ന്​ യു​വാ​ക്ക​ൾ അറസ്റ്റിൽ

മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 19-ൽ ​വ​ട​ക്കേ​ക്ക​ര വീ​ട്ടി​ൽ ദി​ൽ​ഷാ​ദ്(25), ആ​ല​പ്പു​ഴ വെ​സ്റ്റ്​ വി​ല്ലേ​ജ്​ ആ​ലി​ശ്ശേ​രി വാ​ർ​ഡി​ൽ സാ​ബി​ത്ത് മ​ൻ​സി​ലി​ൽ സ​ജി​ത്ത്(23), ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി ജി​ല്ല​കോ​ട​തി വാ​ർ​ഡി​ൽ വെ​ളി​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു(30) എ​ന്നി​വ​രെ​യാ​ണ്​ എ​ക്​​സൈ​സ് പി​ടി​കൂ​ടി​യ​ത്

ആ​ല​പ്പു​ഴ: മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി മൂ​ന്ന്​ യു​വാ​ക്ക​ൾ എ​ക്​​സൈ​സ് പി​ടി​യി​ൽ. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് 19-ൽ ​വ​ട​ക്കേ​ക്ക​ര വീ​ട്ടി​ൽ ദി​ൽ​ഷാ​ദ്(25), ആ​ല​പ്പു​ഴ വെ​സ്റ്റ്​ വി​ല്ലേ​ജ്​ ആ​ലി​ശ്ശേ​രി വാ​ർ​ഡി​ൽ സാ​ബി​ത്ത് മ​ൻ​സി​ലി​ൽ സ​ജി​ത്ത്(23), ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി ജി​ല്ല​കോ​ട​തി വാ​ർ​ഡി​ൽ വെ​ളി​യി​ൽ വീ​ട്ടി​ൽ വി​ഷ്ണു(30) എ​ന്നി​വ​രെ​യാ​ണ്​ എ​ക്​​സൈ​സ് പി​ടി​കൂ​ടി​യ​ത്.

ക്രി​സ്​​മ​സ്​-​പു​തു​വ​ത്സ​ര സ്​​പെ​ഷ​ൽ ഡ്രൈ​വി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സ​തീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പിടിയിലാ​യ​ത്. വി​ൽ​പ​ന​ക്കാ​യി എ​ത്തി​ച്ച 7.5 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​നും 12​ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

Read Also : പിണറായി വിജയന്റെ പാത പിന്തുടര്‍ന്ന് എം.കെ സ്റ്റാലിന്‍, തമിഴ്‌നാട്ടിലുടനീളം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു

എ​ക്സൈ​സ് പ്രി​വ​ന്‍റി​വ്​ ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​കെ. അ​നി​ൽ, അ​ക്ബ​ർ, ഡി. ​മാ​യാ​ജി, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ വി​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീസ​ർ​മാ​രാ​യ പ്ര​തീ​ഷ് പി. ​നാ​യ​ർ, എ​ച്ച്. മു​സ്ത​ഫ, ടി. ​അ​നി​ൽ​കു​മാ​ർ, കെ.​എ​സ്. ഷ​ഫീ​ക്ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button