KozhikodeKeralaNattuvarthaLatest NewsNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം: പ്രതി പിടിയിൽ

മ​ല​യ​മ്മ മു​തു​വ​ന വി​ഷ്ണു എം. ​കു​മാ​റി(25)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കു​ന്ദ​മം​ഗ​ലം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റി കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ​ യുവാവ് അറസ്റ്റിൽ. മ​ല​യ​മ്മ മു​തു​വ​ന വി​ഷ്ണു എം. ​കു​മാ​റി(25)നെ​യാ​ണ് അറസ്റ്റ് ചെയ്തത്.

Read Also : എസ്എഫ്‌ഐ സംസ്ഥാന നേതാവിനെ വെള്ളപൂശാനിറങ്ങിയിരിക്കുന്ന മാധ്യമങ്ങളോട് ഒരേ ഒരു കാര്യം

ക​മ്പ​നി​മു​ക്കി​ൽ​നി​ന്നും പെ​ൺ​കു​ട്ടി​യെ ബൈ​ക്കി​ൽ ക​യ​റ്റി ക​ട്ടാ​ങ്ങ​ൽ ജ​ങ്ഷ​നി​ൽ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു. കു​ന്ദ​മം​ഗ​ലം സ​ർ​ക്കി​ൾ ഇ​ൻ​സ്‌​പെ​ക്ട​ർ എ​സ്. ശ്രീ​കു​മാ​ർ ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്സോ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Read Also : പിണറായി വിജയന്റെ പാത പിന്തുടര്‍ന്ന് എം.കെ സ്റ്റാലിന്‍, തമിഴ്‌നാട്ടിലുടനീളം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കുന്നു

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button