KozhikodeKeralaNattuvarthaLatest NewsNews

പെ​ട്രോ​ളു​മാ​യി വ​ന്ന ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

കൈ​നി​യി​ൽ ദേ​വ​ദാ​സ്(54) ആ​ണ് മ​രി​ച്ച​ത്

ഫ​റോ​ക്ക്: ഐ​ഒ​സി ഫ​റോ​ക്ക് ഡി​പ്പോ​യി​ലേ​ക്ക് പെ​ട്രോ​ളു​മാ​യി വ​രി​ക​യാ​യി​രു​ന്ന ഗു​ഡ്സ് ട്രെ​യി​ൻ ത​ട്ടി ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. കൈ​നി​യി​ൽ ദേ​വ​ദാ​സ്(54) ആ​ണ് മ​രി​ച്ച​ത്.

Read Also : ചെയര്‍മാന്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നു: ‘രഞ്ജിത്തിനെതിരെ ചലച്ചിത്ര അക്കാദമിയില്‍ പടയൊരുക്കം

ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. ഐ​ഒ​സി ഡി​പ്പോ​യി​ലെ താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നാ​ണ് ദേ​വ​ദാ​സ്. ഫ​റോ​ക്ക് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്ന് പു​റ്റെ​ക്കാ​ട്ടെ ഡി​പ്പോ​യി​ലേ​ക്ക് ഇ​ന്ധ​ന​വു​മാ​യി വ​ന്ന ട്രെ​യി​നാ​ണ് ഇ​ടി​ച്ച​ത്.

Read Also : മരുമകൾ കസേരയിൽ നിന്ന് തള്ളി താഴെയിട്ടു മർദ്ദിച്ചത് 80 വയസ്സായ ഏലിയാമ്മ വർഗ്ഗീസിനെ: മരുമകൾ മഞ്ജു പോലീസ് കസ്റ്റഡിയിൽ

ഭാ​ര്യ: സ​രി​ത. മ​ക്ക​ൾ: അ​ന​ഘ, അ​ഭി​ഷേ​ക്. സ​ഹോ​ദ​ര​ങ്ങ​ൾ: ഭാ​ഗീ​ര​ഥി, ഈ​ശ്വ​ര ദാ​സ​ൻ, പ​രേ​ത​നാ​യ ര​മേ​ശ​ൻ. സ​ഞ്ച​യ​നം വെ​ള്ളി​യാ​ഴ്ച നടക്കും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button