PalakkadKeralaNattuvarthaLatest NewsNews

പാ​റ​മ​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ത​ല​യി​ൽ ക​ല്ല് വീ​ണു: ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു

മ​ഞ്ഞ​ളൂ​ർ പു​ഞ്ച​ക്കോ​ട് കൃ​ഷ്ണ​ൻ(65) ആ​ണ് മ​രി​ച്ച​ത്

ആ​ല​ത്തൂ​ർ: ത​ല​യി​ൽ ക​ല്ല് വീ​ണ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. മ​ഞ്ഞ​ളൂ​ർ പു​ഞ്ച​ക്കോ​ട് കൃ​ഷ്ണ​ൻ(65) ആ​ണ് മ​രി​ച്ച​ത്.

Read Also : ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടിയായി കാനഡയുടെ തീരുമാനം, ജിഐസി 6 ലക്ഷത്തില്‍ നിന്ന് 13 ലക്ഷമായി ഉയര്‍ത്തി

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ വീ​ടി​ന് സ​മീ​പ​മു​ള്ള പാ​റ​മ​ട​യി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ൽ ആണ് അ​പ​ക​ടം നടന്നത്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലിരിക്കെയാണ് മരണം സംഭവിച്ചത്.

Read Also : ‘ആർത്തവം ഒരു വൈകല്യമല്ല’: സ്ത്രീകൾക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധിയ്ക്കെതിരെ സ്മൃതി ഇറാനി

മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button