KollamKeralaNattuvarthaLatest NewsNews

ആ​ടി​ന്‍റെ ക​യ​റി​ൽ കു​രു​ങ്ങി​യ ക​ല​മാ​ൻ ച​ത്ത നി​ല​യി​ൽ

പ​റ​മ്പി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടി​ന്‍റെ ക​യ​റി​ൽ കു​രു​ങ്ങി​യാ​ണ് ക​ല​മാ​ൻ ച​ത്ത​ത്

കൊ​ട്ടാ​ര​ക്ക​ര: പു​ത്തൂ​ർ ആ​റ്റു​വാ​ശേരി കു​രി​യാ​പ്ര ഭാ​ഗ​ത്ത് ക​ല​മാ​നെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​റ​മ്പി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടി​ന്‍റെ ക​യ​റി​ൽ കു​രു​ങ്ങി​യാ​ണ് ക​ല​മാ​ൻ ച​ത്ത​ത്.​

Read Also : ‘ബാങ്കിലെ കാഷ്യര്‍ പോലും ഇത്രയും പണം കണ്ടിട്ടില്ല’: കോൺഗ്രസ് എംപിയെ സസ്‌പെന്‍ഡ് ചെയ്യാത്തതില്‍ വിമര്‍ശിച്ച് അമിത് ഷാ

കയറിൽ കെട്ടിയിരുന്ന ആ​ടും ച​ത്ത നി​ല​യി​ലാ​ണ്. ക​ല​മാ​ൻ ആ​ദ്യ​മാ​യാ​ണ് ഈ ​ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തു​ന്ന​ത്. ക​ല്ല​ട​യാ​റി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് ആ​റ്റു​വാ​ശേരി.

Read Also : വയനാട്ടിൽ കടുവകളുടെ എണ്ണം പെരുകി; 10 വർഷം കൊണ്ട് ഉണ്ടായത് ഇരട്ടി കടുവകൾ

കി​ഴ​ക്ക​ൻ വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ആ​റ്റി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി​ ക​ര​യ്ക്ക് ക​യ​റി​യ​താ​യി​രി​ക്കാ​മെ​ന്ന് അ​നു​മാ​നി​ക്കു​ന്നു. നാ​ട്ടു​കാ​ർ വിവരം അറിയിച്ചതിനെ തുടർന്ന്, വ​നം വ​കു​പ്പ് സ്ഥലത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button