ബീഫ് കഴിച്ചാല്‍ ക്യാന്‍സറിന് സാധ്യതയോ?

സ്ഥിരമായി ബീഫ് കഴിക്കുന്നവർ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം. ദിവസവും ബീഫ് കഴിച്ചാല്‍ ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടെത്തല്‍. ഇവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത 17 ശതമാനം കൂടുതലായിരിക്കുമെന്നാണ് ലോകാരോഗ്യസംഘടന പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

Read Also : ട്രോളിനായി മുഖഭാവം കാട്ടുന്നതാണ് സുജയയുടെ അജണ്ട, ചോദ്യം ചെയ്യാന്‍ വരരുതെന്ന് നികേഷ്; തമ്മിതല്ലി മാധ്യമപ്രവര്‍ത്തകര്‍

ബീഫ് ശീലമാക്കിയവര്‍ക്ക് വര്‍ഷങ്ങള്‍ക്കകം തന്നെ അര്‍ബുദം പിടിപെട്ടേക്കാമെന്ന് റിപ്പോര്‍ട്ട് പറയുന്നു. ബീഫ് പോലെ തന്നെ സംസ്‌ക്കരിച്ച മാംസവിഭവങ്ങളും അപകടകരമാണ്.

Read Also : കാറിനടുത്തെത്തി സിഗരറ്റ് നൽകിയില്ല: അംഗപരിമിതന്‍റെ സ്റ്റേഷനറിക്കട കാറിടിച്ച് തകർത്തതായി പരാതി

ഇതൊഴിവാക്കാന്‍, ദിവസവും ബീഫ് അല്ലെങ്കില്‍ സംസ്‌ക്കരിച്ച മാംസവിഭവങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കണമെന്നും ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കുന്നു.

Share
Leave a Comment