Latest NewsKeralaNews

രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം: വിവിധ മത-സമുദായ നേതാക്കൾ പങ്കെടുത്തു

തിരുവനന്തപുരം: രാജ്ഭവനിൽ ക്രിസ്മസ് ആഘോഷം നടത്തി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ, ചീഫ് സെകട്ടറി ഡോ വി വേണു, അഡീഷനൽ ചീഫ് സെക്രട്ടറിമാരായ ശാരദാ മുരളീധരൻ, കെ ആർ ജ്യോതിലാൽ, വിവിധ മത-സമുദായ നേതാക്കൾ, വ്യവസായരംഗത്തെ പ്രമുഖർ, പ്രമുഖ സാമൂഹിക വ്യക്തിത്വങ്ങൾ എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.

Read Also: ‘ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു രണ്ട് തവണ, ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ഓര്‍മ്മയുണ്ടാകുമായിരിക്കും’: ധര്‍മജൻ

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും വിരുന്നിൽ പങ്കെടുത്തിരുന്നു. ഗവർണറും മറ്റ് അതിഥികളും ചേർന്നു ക്രിസ്മസ് കേക്ക് മുറിക്കുകയും ചെയ്തു.

Read Also: ‘ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു രണ്ട് തവണ, ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ഓര്‍മ്മയുണ്ടാകുമായിരിക്കും’: ധര്‍മജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button