KeralaLatest NewsNews

ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി: ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു

തിരുവനന്തപുരം: ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയുടെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടിയ വിദ്യാർത്ഥിനി അതിഥിയാണ് മരിച്ചത്. മൂന്നാം വർഷ മെഡിക്കൽ വിദ്യാർത്ഥിനിയാണ് അതിഥി.

Read Also: രാമനവമി ദിനത്തില്‍ ഉച്ചയ്ക്ക് 12 മണിയോടെ സൂര്യകിരണങ്ങള്‍ വിഗ്രഹത്തില്‍ പതിയണം:ജ്യോതിശാസ്ത്രജ്ഞര്‍ അയോദ്ധ്യയില്‍

കഴിഞ്ഞ ശനിയാഴ്ചയാണ് അതിഥി കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയത്. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്.

(ഓർക്കുക ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ് ലൈൻ നമ്പർ 1056)

Read Also: ‘അങ്ങനെ അവസാനം അത് സംഭവിച്ചു’: പുതിയ വിശേഷം ആരാധകരെ അറിയിച്ച് വിഷ്ണു ജോഷിയും റെനീഷ റഹ്‌മാനും

shortlink

Related Articles

Post Your Comments

Related Articles


Back to top button