KasargodLatest NewsKeralaNattuvarthaNews

വെങ്ങ​ര​യി​ൽ തെ​രു​വു​നാ​യ്ക്ക​ളു​ടെ വി​ള​യാ​ട്ടം: അ​ഞ്ചു പേ​ർ​ക്ക് ക​ടി​യേ​റ്റു

ബു​ധ​നാ​ഴ്ച​യും ഇ​ന്നു​മാ​യാ​ണ് നാ​യ്ക്കൂ​ട്ടത്തിന്റെ ആ​ക്ര​മണം ഉണ്ടായത്

കാ​സ​ർ​ഗോ​ഡ്: മാ​ടാ​യി പ​ഞ്ചാ​യ​ത്തി​ലെ വെ​ങ്ങ​ര മു​ക്ക്, റെ​യി​ൽ​വേ ഗേ​റ്റ്, വെ​ങ്ങ​ര പോ​സ്റ്റാ​ഫീ​സി​നു സ​മീ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​രു​വു​നാ​യ്​ക്ക​ളു​ടെ ശല്യം രൂക്ഷമാകുന്നു. അ​ഞ്ചു പേ​ർ​ക്ക് തെ​രു​വു​നാ​യ്​ക്ക​ളു​ടെ ക​ടി​യേ​റ്റു.

Read Also : ഫോണിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി യുവതിയെ നാലുവർഷം പീഡിപ്പിച്ചു: കെ.എസ്.ആർ.ടി.സി ഡ്രൈവർ അറസ്റ്റിൽ

ബു​ധ​നാ​ഴ്ച​യും ഇ​ന്നു​മാ​യാ​ണ് നാ​യ്ക്കൂ​ട്ടത്തിന്റെ ആ​ക്ര​മണം ഉണ്ടായത്. ഇ​ന്ന് രാ​വി​ലെ റെ​യി​ൽ​വേ ഗേ​റ്റി​നു സ​മീ​പം വ​ച്ച് സ​മീ​പ​വാ​സി​യാ​യ ഹ​സ​ൻ(71), പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജ് ഡി​ഗ്രി വി​ദ്യാ​ർ​ത്ഥി​നി സാ​ന്ദ്ര(20), വെ​ങ്ങ​ര​യി​ലെ ന​സീ​ർ എ​ന്നി​വ​ർ​ക്ക് ക​ടി​യേ​റ്റു. കൂടാതെ, വ​ള​പ​ട്ട​ണം സ്വ​ദേ​ശി ജ​ലീ​ൽ (59), മാ​ടാ​യി വാ​ടി​ക്ക​ൽ സ്വ​ദേ​ശി സു​നി​ൽ​ദ​ത്ത് (58) എ​ന്നി​വ​ർ​ക്ക് ബു​ധ​നാ​ഴ്ച ക​ടി​യേ​റ്റി​രു​ന്നു.

Read Also : കൂട്ടിവായിക്കാന്‍ അറിയാത്തവര്‍ക്ക് പോലും വാരിക്കോരി മാര്‍ക്കും എ പ്ലസും: പ്രതികരിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍

ക​ടി​യേ​റ്റ​വ​ർ പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പ്ര​ഥ​മ​ശു​ശ്രൂ​ഷ​യ​ക്ക് ശേ​ഷം പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button